ശാസ്താംകോട്ട: ശാസ്താംകോട്ട:വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.പടിഞ്ഞാറേ കല്ലട,വലിയപാടം പടിഞ്ഞാറ് കാരൂർ കിഴക്കതിൽ ബിന്ദു ഭവനത്തിൽ രാജമ്മയാണ് (73) മരിച്ചത്.കാരാളിമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം.സംസ്കാരം വെള്ളിയാഴ്ച പകൽ 3ന് വീട്ടുവളപ്പിൽ.മകൾ:ബിന്ദു. മരുമകൻ:അനിൽ (ലോട്ടറി ഏജൻ്റ്).






































