പുനലൂര്‍..കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ വാഹനാപകടം. ഇളമ്പലിന് സമീപം സ്വാഗതം ജംഗ്ഷനിലാണ് ഓട്ടോയും പിക്കപ് വാനും കൂട്ടിയിടിച്ചത്.ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് .നില ഗുരുതരമായ 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിന്റെ അമിത വേഗത അപകട കാരണമെന്ന് വിവരം






































