മൂന്നാർ:സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഭാരതീയ ദളിത് സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ 2025ലെ “കൈരളി സേവാരത്ന’ പുരസ്കാരം കൊല്ലം കുന്നത്തൂർ സ്വദേശി സഹദേവൻ കോട്ടവിളയ്ക്ക് സമ്മാനിച്ചു.മൂന്നാർ പ്ലാൻ്റേഷൻ സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ
ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് പുരസ്കാരം നൽകി ആദരിച്ചുഅക്കാദമി ചെയർമാൻ തോട്ടപ്പള്ളി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.






































