ശാസ്താംകോട്ട ഗവ. എച്ച്എസ്എസില്‍ വര്‍ണക്കൂടാരം

Advertisement

ശാസ്താംകോട്ട. ഗവ എച്ച്എസ്എസില്‍ സര്‍വശിക്ഷാഅഭിയാന്‍ വര്‍ണക്കൂടാരം പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പികെ ഗോപന്‍ നിര്‍വഹിച്ചു.പഞ്ചായത്ത്പ്രസിഡന്റ് ആര്‍ ഗീത അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിപിസി ജികെ ഹരികുമാര്‍ പദ്ധതി വിശദീകരിച്ചു. ഡിഇഒ സിഎസ് അമൃത കലാകാരന്മാരെ ആദരിച്ചു.ബിപിസി റോഷിന്‍ എം നായര്‍ കളിഉപകരണങ്ങള്‍ കൈമാറി.വാര്‍ഡ് മെമ്പര്‍ രജനി, പിടിഎ പ്രസിഡന്റ് ടികെ സുനില്‍ബാബു സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സിന്ധു, ഗീതാകുമാരി എന്നിവര്‍ പ്രസംഗിച്ചു

Advertisement