കോൺഗ്രസ്സ് പാലസ്തീൻ ഐക്യദാർഢ്യസദസ്സ് നടത്തി

Advertisement

ശാസ്താംകോട്ട: സ്ത്രീകളുംകുട്ടികളുംഅടക്കമുള്ള 66055 പേരെ ഇന്ന് വരെ കൊന്നൊടുക്കി കൊണ്ട്ഇസ്രേൽപാലസ്തീന്എതിരെനടത്തുന്നയുദ്ധംഅവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അഹിംസാ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് കുന്നത്തൂർനിയോജകമണ്ഡലംകമ്മിറ്റി ഐ.സി.എസ് ജംഗ്ഷനിൽ നടത്തിയ പാലസ്തീൻഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി അംഗംഎം.വി.ശശികുമാരൻനായർഗാന്ധിജിഅനുസ്മരണപ്രഭാഷണം നടത്തി.മിൽമ മുൻ മേഖല യൂണിയൻ ചെയർമാൻ കല്ലട രമേശ്, ഡി.സി.സിജനറൽസെക്രട്ടറിമാരായ പി.കെ.രവി ,പി.നൂർദ്ദീൻ കുട്ടി,കല്ലട ഗിരീഷ്, കാഞ്ഞിരവിള അജയകുമാർ , നിർവ്വാഹ സമിതി അംഗം തുണ്ടിൽനൗഷാദ്, യു.ഡി.എഫ് നിയോജകണ്ഡലം ചെയർമാൻ ഗോകുലംഅനിൽ,പി.ഹരിലാൽസി.കെ.പൊടിയൻ,ഡോ.എം.എ. സലിം, ഗോകുലം അനിൽ, റഷീദ്ഐ.സി.എസ്,പി.എം.സെയ്ദ്, വർഗ്ഗീസ് തരകൻ, എം.വൈ.നിസാർ ,ഗോപൻ പെരുവേലിക്കര, ആർ.ഡി.പ്രകാശ്, പത്മ സുന്ദരൻപിള്ള, ശശിധരൻ ഏഴാംമൈൽ,വിനോദ് വില്ല്യത്ത്, സൈമൺ വർഗ്ഗീസ്, ഷീജ രാധാകൃഷ്ണൻ ,ഗിരീഷ് കാരാളി,രതീശ് കുറ്റിയിൽ, ഷാജിചിറക്കുമേൽ ,തങ്കച്ചൻ ആറ്റ്പുറം, സിജു കോശി വൈദ്യൻ, ജോൺസൻ വൈദ്യൻ, ഐ. സുബർ കുട്ടി, ഷാജി ചിറക്കു മേൽ,വി.എൻ.സദാശിവൻ പിള്ള ,തുടങ്ങിയവർ പ്രസംഗിച്ചു

Advertisement