കൊല്ലം. കൊല്ലത്ത് കൂട്ടയടി. കൊല്ലം പളളിമുക്കിലാണ് യുവാക്കൾ ഏറ്റുമുട്ടിയത്. ചെരുപ്പ് വ്യാപാര കേന്ദ്രത്തിലെ യുവാക്കളെ പുറത്ത് നിന്ന് എത്തിയ സംഘം മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിനിടയിൽപ്പെട്ട ഒരാൾക്ക് തലക്കടിയേറ്റു.ചകിരിക്കട സ്വദേശി ഇജാസിനാണ് പരിക്കേറ്റത്. കത്തിയെടുത്ത സംഘം കടയിലെ യുവാക്കളെ കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചു. പരിക്കേറ്റ ഇജാസ് ഇരവിപുരം പൊലീസിൽ പരാതി നൽകി






































