ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു

Advertisement

ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. കോടതി മുക്കിൽ നിന്നും വർണ്ണപകിട്ടാർന്ന ഘോഷയാത്രയോടെയാണ് ആരംഭം കുറിച്ചത്. ഘോഷയാത്രയിൽ കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന. NSS വാളന്റിയേഴ്സ് . വിവിധ കലാ സാംസ്കാരിക സംഘടനകൾ ജനപ്രതിനിധികൾ ഗ്രാമ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വൈസ്പ്രസിഡന്റ് ഗുരുകുലം രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് R . ഗീത ഉദ്ഘാടന o ചെയ്തു. പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ബ്ലോക്ക്പഞ്ചായത്ത് അംഗം സനൽ കുമാർ അനിൽ തുമ്പോടൻ . ഉഷാകുമാരി , ശിവ കല ടീച്ചർ. നസീമബീവി . പ്രീതാകുമാരി . ജൂനിയർ സൂപ്രണ്ട് ജയചന്ദ്രൻ . സിദ്ധിക്കുട്ടി.കെ. സീമ. എന്നിവർ സംസാരിച്ചു

Advertisement