രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം

Advertisement

പടിഞ്ഞാറേ കല്ലട. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉത്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള അധ്യക്ഷതയും RYF ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട സ്വാഗതവും അർപ്പിച്ചു.ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ജോൺ പോൾസ്റ്റഫ്, ബ്ലോക്ക്‌ സെക്രട്ടറി മാരായ ഗീവർഗീസ്, കുന്നിൽ ജയകുമാർ, കാരാളി ഗിരീഷ്,RSP ലോക്കൽ സെക്രട്ടറി ബാബു,റാഫേൽ,മുസ്ലിം ലീഗ് നേതാവ് ഖാലീദീൻകുട്ടി, ഷാഹുൽഹമീദ് മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അമ്പുജാക്ഷി അമ്മ,വിഷ്ണു കുന്നൂത്തറ, അരവിനന്ദാക്ഷൻ പിള്ള, കുമാരൻ, മോഹനൻ പിള്ള, എ കെ സലീബ് എന്നിവർ സംസാരിച്ചു

Advertisement