ആര്‍എസ്എസ് റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്തി

Advertisement

ശാസ്താംകോട്ട. രാഷ്ട്രീയ സ്വയംസേവ സംഘത്തിൻറെ നൂറാം വാർഷികത്തിന് ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച്റൂട്ട് മാർച്ചും പൊതുസമ്മേളനവും നടന്നു പൂർണ്ണ ഗണ വേഷധാരികളായ 100 കണക്കിന് സ്വയംസേവകർ പരിപാടിയിൽ പങ്കെടുത്തു. സംഘത്തിൻറെ സംസ്ഥാന ജില്ല കാര്യകർത്താക്കൾ വിവിധ പൊതുയോഗങ്ങളിൽ സംസാരിച്ചു

Advertisement