പത്തനാപുരം. കെ എസ് ആർ ടി സി ബസിനുള്ളിൽ കഞ്ചാവ്
പത്തനാപുരം ഡിപ്പോയിലെ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്
എറണാകുളത്തു നിന്നും വന്ന ബസിലാണ് ബാഗിനുള്ളിൽ കഞ്ചാവ് കണ്ടത്
യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ കണ്ട ബാഗിലായിരുന്നു 2 കിലോ കഞ്ചാവ്
പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു
Rep image






































