മന്ത്രി ഗണേഷ് കുമാറിനെതിരെ പത്തനാപുരം കെഎസ്ആർടിസിഡിപ്പോയിൽ പ്രതിഷേധം

Advertisement

പത്തനാപുരം. മന്ത്രി ഗണേഷ് കുമാറിനെതിരെ പത്തനാപുരം കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ പ്രതിഷേധം.കോൺഗ്രസ് പഞ്ചായത്ത് അംഗം സാജു ഖാനാണ് പ്രതിഷേധിച്ചത്.ഡിപ്പോയിലെ പ്ലാസ്റ്റിക്ക് കുപ്പികൾ എ.ടി.ഒ.യുടെ മുന്നിലേക്കിട്ടു. ഡിപ്പോയിൽ കിടന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ശ്രമിച്ചത് എ.ടി.ഒ.തടഞ്ഞു. എ.ടി.ഒ.സാമും ഗ്രാമ പഞ്ചായത്ത് അംഗവും തമ്മിൽ കയ്യേറ്റശ്രമം.ദ്യശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചവർക്കു നേരെ എ.ടി.ഒ യുടെ ഭീഷണി

Advertisement