ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ആദ്യാക്ഷരമെഴുതി കുരുന്നുകൾ

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ

വിജയദശമി ദിവസത്തോട് അനുബന്ധിച്ച് വിദ്യാരംഭചടങ്ങുകൾ നടന്നു. ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.

ബ്രൂക്ക് വൈജ്ഞാനിക ഇന്റർനാഷണൽ സ്കൂളിൻ്റെ വിദ്യാലയ മുറ്റത്തായിരുന്നു വിദ്യാരംഭചടങ്ങുകൾ ക്രമീകരിച്ചിരുന്നത്.

Advertisement