മൈനാഗപ്പള്ളി പഞ്ചായത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു

Advertisement

ശാസ്താംകോട്ട:സ്വാതന്ത്ര്യംഎന്നപ്രാണവായു നമുക്ക്നൽകിയത് മഹാത്മാഗാന്ധിയുടെപ്രവർത്തനങ്ങളാണന്നും അധികാരവികേന്ദ്രീകരണമെന്നഗാന്ധിജിയുടെ സ്വപ്നസാക്ഷാൽകാരം ഭാരതത്തിൽനടപ്പിലാക്കായതിനാൽആണ്ത്രിതലപഞ്ചായത്തിന്ഇത്രയധികംഅധികാരങ്ങൾലഭിച്ചതെന്നും കൊടിക്കുന്നിൽസുരേഷ്എം.പിപറഞ്ഞു.മൈനാഗപ്പള്ളിഗ്രാമപഞ്ചായത്ത്അംഗണത്തിൽസ്ഥാപിച്ച രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെപ്രതിമഅനാഛാദനവുംപാലിയേറ്റീവ് കുടുംബസംഗമവുംഭക്ഷ്യധാന്യകിറ്റ് വിതരണവുംഉദ്ഘാടനംചെയ്ത്പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ.എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ്ഉഷാകുമാരി , സ്ഥിരം സമിതി അദ്ധ്യക്ഷരായ മനാഫ് മൈനാഗപ്പള്ളി, ഷീബ സിജു,പഞ്ചായത്ത്അംഗങ്ങളായബിന്ദുമോഹൻ ,ആർ.ബിജുകുമാർ , മൈമൂന നജീബ് ,
ബി. സേതു ലക്ഷ്മി, ലാലി ബാബു,ഷാജിചിറക്കുമേൽ ,ഷിജ്‌നനൗഫൽ , റാഫിയ നവാസ്, അനിതഅനീഷ്,രജനിസുനിൽ ,രാധികഓമനകുട്ടൻ,ബിജികുമാരി, അജി ശ്രീകൂട്ടൻ,വൈ.ഷഹു ബാനത്ത് ,എ.ഇ.ഫസീലബീഗം,എച്ച്.ഐ.സുനിൽകുമാർ ,പാലിയേറ്റീവ് നഴ്സ്സന്ധ്യതുടങ്ങിയവർ പ്രസംഗിച്ചു

Advertisement