സൈന്ധവ വാർത്താ പത്രികയുടെ പ്രകാശനം എം മുകുന്ദൻ നിര്‍വഹിച്ചു

Advertisement

കൊല്ലം.സൈന്ധവ വാർത്താ പത്രികയുടെ പ്രകാശനം എം.മുകുന്ദൻ പ്രഥമ കോപ്പി സാഹിത്യ വിമർശകൻ നന്ദകുമാർ കടപ്പാലിനു നല്കി നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളി കൃഷ്ണൻ, ചിത്രകാരൻ ആശ്രാമം സന്തോഷ്, കെ.ജി.അജിത് കുമാർ,എസ്. ദേവകുമാർ, കെ.അജിത് കുമാർ, രാജു തുടങ്ങിയവർ പങ്കെടുത്തു.

Advertisement