തിരുവനന്തപുരം. ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ മഹാത്മജി പുരസ്‌കാര്‍ തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി സീനിയര്‍ ലൈബ്രേറിയന്‍ വിനോദ് രാജ് എസ് അര്‍ഹനായി. റീജന്‍സി ഗ്രാന്റില്‍ നടന്ന പരിപാടിയില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുത്തു. കൊല്ലം പട്ടകടവ് സ്വദേശിയാണ് വിനോദ് രാജ്






































