കോവൂര്‍ അപ്പു സ്‌പോര്‍ട്ടിംങ്‌സ് ഫുട്‌ബോള്‍ മേളയില്‍ ഇന്നത്തെ കളിയില്‍ പിവൈഎസ് പൊന്മന വിജയി

Advertisement

ശാസ്താംകോട്ട. കോവൂര്‍ അപ്പു സ്‌പോര്‍ട്ടിംങ്‌സ് ഫുട്‌ബോള്‍ മേളയില്‍ ഇന്നത്തെ കളിയില്‍ പിവൈഎസ് പൊന്മന ഒന്നിനെതിരെ രണ്ടു ഗോളിന് ഐബ ട്രാവല്‍സ് എഫ്എ,കൊല്ലത്തെ തോല്‍പ്പിച്ചു. നാളെ (30-9) മുഹമ്മദന്‍സ് മല്ലപ്പുറവും അപ്പു സ്‌പോര്‍ട്ടിംങ്‌സ് കോവൂരും ഏറ്റുമുട്ടും

Advertisement