ശാസ്താംകോട്ട. ഭരണിക്കാവ് ഈ.വി കലാമണ്ഡലം കലാശാസ്ത്ര വിദ്യാപീഠത്തിന്റെ വിദ്യാരംഭം മഹോത്സവം വ്യാഴാഴ്‌ച നടക്കും.അക്ഷരപൂജ,ഗുരുപൂജ,നൃത്ത സായൂജ്യപൂജ,സംഗീത ചടങ്ങുകൾ എന്നിവ ഉണ്ടാകും.രാവിലെ 8 മുതൽ വിവിധ വിഷയങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്ന്
ഡയറക്‌ടർ മാന്നാനം.ബി.വാസുദേവൻ,പിറ്റിഎ പ്രസിഡൻ്റ് കെ.ഉണ്ണി,സെക്രട്ടറി ആര്യ വിനോദ്,എക്‌സിക്യൂട്ടീവ് മെമ്പർ
ശശിധരൻപിള്ള എന്നിവർ അറിയിച്ചു.






































