അപ്പു സ്പോര്‍ട്ടിംങ്സ് ഫുട്ബോള്‍ മേള, അല്‍ഫാസ് കോഴിക്കോടിന് വിജയം

Advertisement

കോവൂര്‍. അപ്പു സ്പോര്‍ട്ടിംങ്സ് ഫുട്ബോള്‍ മേളയില്‍ അല്‍ഫാസ് കോഴിക്കോട് വിഷ്ണു ടിംബേഴ്സ് 3 ബ്രദേഴ്സ് മലപ്പുറത്തിനെതിരെ മൂന്നു ഗോളിന് വിജയിച്ചു. വാര്‍ഷികാഘോഷത്തിന്‍റെയും ഫുട്ബോള്‍ മേളയുടെയും ഉദ്ഘാടനം ഡോ.സുജിത്വിജയന്‍പിള്ള എംഎല്‍എ നിര്‍വഹിച്ചു. നാളെ (29-9)വൈകിട്ട് അഞ്ചിന് പിവൈഎസ് പൊന്മനയും ഐബ ട്രാവല്‍സ് എഫ്എ കൊല്ലവും ഏറ്റുമുട്ടും. മല്‍സരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശാഖ് വി പിള്ള ഉദ്ഘാടനം ചെയ്യും

Advertisement