ഗ്രാവിറ്റി കള്‍ച്ചറല്‍ തീയറ്റര്‍ ഇടം എന്നിവയുടെ നേതൃത്വത്തില്‍ നാട്ടരങ്ങും നാടന്‍പാട്ടും ഇന്ന് തടാകതീരത്ത്

Advertisement

ശാസ്താംകോട്ട. ഗ്രാവിറ്റി കള്‍ച്ചറല്‍ തീയറ്റര്‍ ഇടം എന്നിവയുടെ നേതൃത്വത്തില്‍ ബഹുസ്വരതയുടെ സാംസ്കാരികോല്‍സവത്തിന്‍റെ ഭാഗമായി നാട്ടരങ്ങും നാടന്‍പാട്ടും ഇന്ന്(28-9)നാലുമുതല്‍ തടാകതീരത്ത് നടക്കും. ജി ശങ്കരപ്പിള്ള,പി ബാലചന്ദ്രന്‍, പിഎസ് ബാനര്‍ജ്ജി സ്മരണയും ഇതോടൊപ്പം നടക്കും. അന്‍വര്‍അലി ഉദ്ഘാടനം ചെയ്യും. പി കെ അനില്‍കുമാര്‍,സന്ധ്യാരാജേന്ദ്രന്‍, പി ജെ ഉണ്ണികൃഷ്ണന്‍, എബി പാപ്പച്ചന്‍,മത്തായി സുനില്‍ എന്നിവര്‍ സംസാരിക്കും

Advertisement