ശാസ്താം കോട്ട. വേങ്ങ  എൻ എസ് എസ് കരയോഗത്തിനു മുന്നിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം

Advertisement

ശാസ്താം കോട്ട. വേങ്ങ 2193 എൻ എസ് എസ് കരയോഗത്തിനു മുന്നിൽ നേതൃത്വത്തിനെതിരെ പ്രതിഷേധ ബാനർ.

സ്വാർത്ഥ താല്‌പര്യങ്ങൾ വിശ്വാസങ്ങൾക്കും സാമുദായിക കാഴ്‌ചപ്പാടുകൾക്കും അതീതമോ! എന്ന ചോദ്യവുമായി ആണ് ബാനർ ഉച്ചക്ക് ഒരു സംഘം സ്ഥാപിച്ചത്

സമുദായത്തെ ഒറ്റിക്കൊടുക്കാൻ ശ്രമിച്ച നേതൃത്വം സമുദായത്തിന് തന്നെ നാണക്കേട്



നായർ സമുദായത്തെ ഇത്തരത്തിൽ അവഹേളിക്കുന്ന നേതൃത്വത്തിനെതിരെ പ്രതിഷേധിക്കുക.
Nss അനുഭാവികൾ വേങ്ങ ശാസ്താം കോട്ട എന്നാണ് ഉള്ളടക്കം: കരുനാഗപ്പള്ളി യൂണിയനിലെ മികച്ച കരയോഗത്തിന് അവാർഡു നേടിയ വേങ്ങ 2193 കരയോഗത്തിനുമുന്നിലാണ് പ്രതിഷേധം
ഭാരവാഹികൾ പ്രതികരിച്ചിട്ടില്ല

Advertisement