ചവറ. നിയോജക മണ്ഡലത്തിൽ പുതിയതായി അനുവദിച്ച സർക്കാർ നേഴ്സിങ് കോളേജിലേക്ക് സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 5 വരെ ഓപ്ഷനുകൾ സമർപ്പിക്കാം.
ചവറ നഴ്സിംഗ് കോളേജ് തിരഞ്ഞെടുക്കാൻ മെറിറ്റ് സീറ്റിൽ CVN എന്നും NRI സീറ്റിൽ CVR എന്നും നേഴ്സിങ്ങ് കോഴ്‌സിനായി NU എന്നും കോഡ് കൊടുക്കണം.
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓപ്ഷൻ മാറ്റിനൽകാം.
ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.






































