കൊല്ലം :ജനാധിപത്യ കലാ സാഹിത്യവേദിയുടെ 2025 വർഷത്തെസംസ്ഥാന തല ‘ഗുരുപൂജ’പുരസ്കാരത്തിന് കൊല്ലം ശാസ്താംകോട്ട നിവാസിയും മുതുപിലാക്കാട് ഗവണ്മെന്റ് എൽ. പി എസ്സിലെ റിട്ട. പ്രഥമാധ്യാപികയുമായ ഏ. ജുമൈലബീഗം അർഹയായി. അധ്യാപന രംഗത്തെമികവിനൊപ്പംമറ്റ് വിവിധ മേഖലകളിലെപ്രവർത്തനമികവുകളും പരിഗണിച്ചാണ് അവാർഡ്. 2025ഒക്ടോബർ 11ന് വൈകിട്ട് 3മണിക്ക് തൃശൂർ സാഹിത്യ അ ക്കാദമി ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.






































