അധ്യാപക ഒഴിവ്

Advertisement

മുട്ടറ.മുട്ടറ ഗവ.വി.എച്ച്.എസ്.എസ്.ൽ യു.പി വിഭാഗം അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സെപ്റ്റംബർ 29 രാവിലെ 11ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രഥമധ്യാപിക അറിയിച്ചു.

Advertisement