ശാസ്താംകോട്ട:അധികാരവുംവികസനവുംതാഴെ തട്ടിൽഎത്തിക്കുകയെന്നമഹാത്മാഗാന്ധിയുടെസ്വപ്നസാക്ഷാൽക്കാരത്തിയി കോൺഗ്രസ്സ്നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണം അധികാരംകവർന്നെടുത്ത് ഉദ്യോഗസ്ഥാരെഏൽപ്പിച്ചുംവികസനഫണ്ടുകൾവെട്ടികുറച്ചുംഇല്ലാതാക്കിയകേരളസർക്കാരിന്റെപഞ്ചായത്ത് വികസന സദസ്സുകൾ തട്ടിപ്പുംധൂർത്തും പഞ്ചായത്ത് ചിലവിൽ സർക്കാരിനെ വെള്ളപൂശാനുമാണന്നതിനാൽ യു.ഡി.എഫ് ബഹിഷ്ക്കുമെന്ന്കോൺഗ്രസ്സ്ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅറിയിച്ചു.അധികാരവികേന്ദ്രീകരണത്തിന്റെഅടിസ്ഥാനഘടകമായഗ്രാമസഭകളെനോക്ക്കുത്തികളാക്കിഅക്ഷയവഴിഅപേക്ഷക്ഷണിച്ച്ഉദ്യോഗസ്ഥരെഉപയോഗിച്ച്ഉണ്ടാക്കിയഭവനനിർമ്മാണഭൂമിവാങ്ങൽലൈഫ് ലിസ്റ്റുകളിൽ കടന്ന്കൂടിയത് കൂടുതലും അനർഹരാണ്. ലിസ്റ്റിൽ കുറച്ച് പേർക്ക് മാത്രമാണ് വീടുംഭുമിയുംകിട്ടിയത്. ലിസ്റ്റിൽപെട്ടഅർഹരായവർക്ക്ഇനിയുംനൽകാനുണ്ട്. മാത്രവുമല്ലാപണിപൂർത്തികരിച്ചവർക്ക് സർക്കാർ വിഹിതംലഭിക്കാത്തതിനാൽ പണം കൊടുക്കാനും കഴിഞ്ഞിട്ടില്ല.ഇങ്ങനെയുള്ളസാഹചര്യത്തിൽജനങ്ങൾക്ക്ഒരുഉപയോഗവു മില്ലാത്തവികസനസദസ്സുകൾ
2 ലക്ഷംരൂപചിലവഴിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.
കോടികൾ ചിലവഴിച്ച്
2023 ൽ 36 ദിവസക്കാലം മുഖ്യന്ത്രിയും മന്ത്രിമാരും കേരളത്തിലാകെ നടത്തിയ നവകേരള സദസ്സ് കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായത്. കേരളംകടകെണിയിലാണ്. 5 ലക്ഷം കോടിയോളം പൊതു കടം ഉണ്ടായിട്ടും വീണ്ടും 4000 കോടി രൂപ മാസംന്തോറും കടമെടുത്താണ് കേരളം മുന്നോട്ട് പോകുന്നത്എന്നും വികസനം കടലാസിൽ മാത്രമാണന്നും കഴിഞ്ഞ ബജറ്റിൽ 43000കോടി രൂപ ബജറ്റിൽവകയിരുത്തിയിട്ട് പഞ്ചായത്തുകൾക്ക് 18 ശതമാനമായ 8000 കോടി മാത്രമാണ് നൽകിയത്. പഞ്ചായത്തുകളെ സർക്കാർഞെക്കി കൊല്ലുകയാണന്നും വികസന സദസ്സ് പ്രഹസ്സനമാണന്നും
വൈ.ഷാജഹാൻ പറഞ്ഞു






































