ശാസ്താംകോട്ട: ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കൺവീനറും മന്ത്രിയുംസ്പീക്കറുമായിരുന്ന പി.പി.തങ്കഛൻഅനുസ്മരണവുംപുഷ്പാർഛനയും നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിസന്റ് മാരായ പി.എം. സെയ്ദ് , എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, കടപുഴ മാധവൻപിള്ള, പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, ആർ. അരവിന്ദാക്ഷൻപിള്ള, ജോൺ പോൾസ്റ്റഫ്, ജി.ബാബു കുട്ടൻ, ഗീവർഗ്ഗീസ്, ഡോ.പി.ആർ. ബിജു, അബ്ദുൽസലാംപോരുവഴി,സാവിത്രിഗംഗാധരൻ,പി.ആർ. ഹരിമോഹൻ ,കെ.പി. അൻസർ, എസ്. ബീന കുമാരി , സലിം മാലുമേൽ , സുരീന്ദ്രൻ ,ഷിഹാബ് മുല്ലപ്പള്ളി, ഹരികുന്നുംപുറം, കെ.ജി.ജയചന്ദ്രൻപിള്ള, ബഷീർ ഇടവനശ്ശേരി,സ്റ്റാലിൻ രാജഗിരി, ടി.ഡാർവിൻ, എം.എ. സമീർ, തങ്കഛൻ ജോർജ്ജ്, ഉണ്ണി പ്രാർത്ഥന തുടങ്ങിയവർ പ്രസംഗിച്ചു






































