ശാസ്താംകോട്ട:പോരുവഴി പടിഞ്ഞാറു പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉത്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ഹാരീസ് മുത്താടയ്യം അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,എബി പാപ്പച്ചൻ, സുഹൈൽ അൻസാരി,ചക്കുവള്ളി നസീർ,ഡോ.എം.എ സലീം,ഷിഹാബ് അയന്തിയിൽ,സുബൈർ പുത്തൻപുര,ചന്ദ്രശേഖരപിള്ള, മുഹമ്മദ്കുഞ്ഞു പുളിവേലിൽ,അബ്ദുൽ സമദ്,റഹീം നാലുതുണ്ടിൽ,ഷെഫീഖ് അർത്തിയിൽ,രാജൻപിള്ള,അർത്തിയിൽ അൻസാരി,ജലീൽ പള്ളിയാടി,അനീഷ് അയന്തിയിൽ,ഷംനാദ് അയന്തിയിൽ,ഷീബ,പ്രിയാ സത്യൻ,ഷംല, ബദർ പാലശ്ശേരിൽ,അബ്ദുൽ സലാം, ചരിഞ്ഞയ്യത്ത് മോഹനൻ,ബഷീർ കുഞ്ഞാറ്റയ്യം,ശശിധരൻ,മധു കൗസ്‌തഭം,അനീഷ് തുണ്ടിൽ,ജലീല തെങ്ങുംതറയിൽ,ഷെമീർ കിണറുവിള,സലീം കുറ്റിയിൽ തുടങ്ങിയവർ സംസാരിച്ചു.






































