ശാസ്താംകോട്ട:മികച്ചസഹകാരിയുംതൊഴിലാളിനേതാവുംകുന്നത്തൂർനിയോജകമണ്ഡലത്തിൽകോൺഗ്രസ്സ്പാർട്ടിക്ക്അടിസ്ഥാനമുണ്ടാക്കിയനേതാവുമായിരുന്നുകെ.കൃഷ്ണൻകുട്ടിനായരെന്ന് കെ.പി.സി.സി അംഗംഎം.വി.ശശികുമാരൻ നായർഅഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിനടത്തിയകെ.പി.സിസിനിർവ്വാഹസമിതിഅംഗവുംഡി.സിസിവൈസ്പ്രസിഡന്റുമായിരുന്ന കെ.കൃഷ്ണൻകുട്ടിനായരുടെ ഒന്നാമത്ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്വ ക്ഷത വഹിച്ചു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, തുണ്ടിൽനൗഷാദ്, പി.കെ.രവി ,കല്ലട ഗിരീഷ്, കുന്നത്തൂർ പ്രസാദ്, അജയകുമാർപ വിത്രേശ്വരം, എം.മുഹമ്മദ് കുഞ്ഞ്,എം.ചന്ദ്രശേഖരപിള്ള,പി.എം.സെയ്ദ് ,വർഗ്ഗീസ് തരകൻ, എസ്.സുഭാഷ്,എം.വൈ. നിസാർ , ചക്കുവള്ളി നസീർ ,പത്മസുന്ദരൻ പിള്ള , ഗോപൻ പെരുവേലിക്കര, കടപുഴ മാധവൻ പിള്ള , ആർ.ഡി.പ്രകാശ്, പ്രസന്നൻ വില്ലാടൻ, എഴാംമൈൽശശിധരൻ, രവികുമാർ ,ഡോ.എം.എ.സലിം, സുരേഷ് ചന്ദ്രൻ ,മനാഫ് മൈനാഗപ്പള്ളി, ഗീവർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു






































