മൈനാഗപ്പള്ളി. ഗ്രന്ഥശാലാദിനാചരണത്തിന്റെഭാഗമായി സെപ്തംബർ 14 ഞായറാഴ്ച വൈകിട്ട് 6.30 ന് എഴുത്തുകാരൻ സി.കെ.മന്മഥൻനായർ ഉദയാ ലൈബ്രറി അങ്കണത്തിൽ അക്ഷരദീപം തെളിയിച്ചു.
ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറിബി.സരോജാക്ഷൻ പിള്ള, ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, എസ്.മായാദേവി, ജി.ആർ.റെജി കൃഷ്ണ, ലൈബ്രേറിയൻമാരായ ഇ.ഷജീന, ജെ.ജയകുമാരി, പി.എസ്.അജിത, ടി.ഉണ്ണികൃഷ്ണൻ, സത്യൻ, ശശിതുടങ്ങിയവർ പങ്കെടുത്തു.






































