മിലാദുന്നബിആഘോഷങ്ങളുടെ ഭാഗമായി വൃക്ഷതൈ നട്ടു

Advertisement

പോരുവഴി. മിലാദു ന്നബി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ കേരള ജമാഅത്ത് ഫെഡറേഷന്റെ ആഹ്വാനപ്രകാരം മയ്യത്തും കര ഹനഫി മഹൽ മുസ്ലിം ജമാഅത്ത് കോമ്പൗണ്ടിൽ നടന്ന വൃക്ഷതൈ നടീൽ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. കുറ്റിയിൽ ഷാനവാസ്‌ ഉത്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ചീഫ് ഇമാം അബ്ദുൽ സലാം മൗലവിആമുഖ പ്രഭാഷണംനടത്തി.അയന്തിയിൽ ഷിഹാബ്, റിഷാദ് ആർ സി.,ഷാജി കല്ലടക്കാന്റെ വിള,മുഹമ്മദ്‌ ഖുറൈശി, ഷാജഹാൻ പാലവിള, അർത്തിയിൽ ഷെഫീക്,ഷാജി വാറുവിൽ,ചക്കുവള്ളി നസീർ,സജീർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.

Advertisement