കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു

Advertisement

വേളമാനൂർ. മണ്ണയം നഗറിൽ വിഷ്ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (25) എന്നിവരാണ് മരിച്ചത്.കിണറ്റിൽ വീണ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹരിലാൽ അപകടത്തിൽപ്പെട്ടത്.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടു പേരും മരിച്ചു.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

Advertisement