ശാസ്താംകോട്ട. ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ്സും ശാസ്താംകോട്ട ബോഡി ഗിയർ ഇന്റർനാഷണൽ കമ്പനിയും ചേർന്ന് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ചെയർ പേഴ്സൺ അഞ്‌ജു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആർ.ഗീത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ തുമ്പോടൻ . മെമ്പർ സെക്രട്ടറി സിദ്ധിഖ് കുട്ടി എന്നിവർ സംസാരിച്ചു.






































