കെ കരുണാകരന്‍പിള്ളയുടെ സ്മരണയ്ക്കായി അഖില കേരള ക്വിസ് മല്‍സരം 18ന്

Advertisement

ശാസ്താംകോട്ട.പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും തടാക സംരക്ഷണ സമിതി കണ്‍വീനറുമായ കെ കരുണാകരന്‍പിള്ളയുടെ സ്മരണയ്ക്കായി നടത്തുന്ന അഖില കേരള ക്വിസ് മല്‍സരം 18ന് രാവിലെമുതല്‍ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. പരിസ്ഥിതി പൊതുവിജ്ഞാനം എന്നിവയെ ആസ്പദമാക്കിയ ചോദ്യങ്ങളാണുണ്ടാകുക.ഒരു സ്‌കഊളില്‍ നിന്നും രണ്ടുപേര്‍ക്ക് പങ്കെടുക്കാം. 5000 രൂപയും എവര്‍റോളിംങ് ട്രോഫിയുമാണ് ഒന്നാം സമ്മാനം 3000 രൂപ രണ്ടാം സമ്മാനവും 2000 രൂപ മൂന്നാം സമ്മാനവുമുണ്ട്.

Dr Indhu Hareesh :9747105155
Anju Ramachandran : 9539830310

Advertisement