മുട്ടറ ഗവ. വിഎച്ച്എസ്എസില്‍ അധ്യാപക ഒഴിവ്

Advertisement

മുട്ടറ:മുട്ടറ ഗവ.വി.എച്ച്.എസ്.എസ്.ൽ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 15ന് രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Advertisement