ശാസ്താംകോട്ട ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പടിഞ്ഞാറെ പുരയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി വ്യാഴാഴ്ച രാവിലെ 9 17ന് പത്തു പതിനേഴിനും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തന്ത്രി രമേഷ്കുമാർ ഭട്ടതിരിയുടെ നിർദേശത്താൽ ക്ഷേത്രമേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി സ്ഥപതി തഴവ പ്രജീത്, ,പ്രകാശ്, അഭിലാഷ് എന്നിവരുടെ കാർമ്മികത്വത്തിൽ പണികൾക്ക് തുടക്കം കുറിച്ചു, ചടങ്ങിന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കൃഷ്ണപ്രസാദ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ പി അജിതകുമാർ, സെക്രട്ടറി കേരള ശശികുമാർ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണപിള്ള, കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ പിള്ള, വി ബി ഉണ്ണിത്താൻ, ഡോക്ടർ പി ആർ ബിജു, ശിവശങ്കരൻ, ശ്രീകുമാർ, സുരേഷ് കുമാർ, എസ് ഷിബി, രാജേന്ദ്രൻ പിള്ള, സജീവ് കുമാർ, മുൻ ഉപദേശ സമിതി പ്രസിഡന്മ്മാരായ എം വി അരവിന്ദാക്ഷൻ നായർ, ആർ രാജേന്ദ്രൻ പിള്ള, കര കമ്മറ്റി ഭാരവാഹികളായ ജി ഉണ്ണികൃഷ്ണൻ പിള്ള, കൃഷ്ണൻകുട്ടി, ക്ഷേത്ര ജീവനക്കാർ എന്നിവർ പങ്കെടുത്തു






































