ശാസ്താംകോട്ട: വോട്ട് കൊള്ളക്കെതിരെ ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന വോട്ടധി കാർ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽശാസ്താംകോട്ട ടൗണിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്, രവി മൈനാഗപ്പള്ളി,സുരേഷ് ചന്ദ്രൻ ,എം.വൈ.നിസാർ , അബ്ദുൽസലാം പോരുവഴി , സാവിത്രി ഗംഗാധരൻ ,റഷീദ് ശാസ്താംകോട്ട, അമ്യത പ്രിയ,സ്റ്റാലിൻ രാജഗിരി, ഷിഹാബ് മുല്ലപ്പള്ളിൽ, ലോ ജുലോറൻസ് ,നിസാം റാവുത്തർ, ബാബുജാൻ, ജോൺപോൾതുടങ്ങിയവർ നേതൃത്വംനൽകി






































