കരുനാഗപ്പള്ളിയില്‍ ആഡംബര വാഹനത്തിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് പിടിയിൽ

Advertisement

കരുനാഗപ്പള്ളി.കൊല്ലത്ത് ആഡംബര വാഹനത്തിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് പിടിയിൽ.പുതിയകാവ് പുന്നക്കുളം സ്വദേശി മുഹമ്മദ് റാഫിയെ ആണ് 54.32 ഗ്രാം എം ഡി എം എയുമായിപിടികൂടിയത്.കരുനാഗപ്പള്ളി പോലീസും ഡാൻസഫ് സംഘവുമാണ് റാഫിയെ വലയിലാക്കിയത്.മൊബൈൽ ഫോൺ കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരി കച്ചവടം

Advertisement