ഗൂഗിൾ പേ വഴി പണം നൽകുന്നതിന് ചൊല്ലി തർക്കം കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

Advertisement

കൊല്ലം. ഗൂഗിൾ പേ വഴി പണം നൽകുന്നതിന് ചൊല്ലി തർക്കം കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. നല്ലിലയിലെ അന്ന ടീഷോപ്പ് ഉടമ ജോയ് ക്കാണ് കുത്തേറ്റത്.നല്ലില സ്വദേശി എബി ജോർജ് പോലീസ് പിടിയിൽ. പരിക്കേറ്റ ജോയ് ചികിത്സയിൽ തുടരുകയാണ്.

Advertisement