കുറുമ്പകരയിൽ അയ്യൻകാളി ജയന്തി ആഘോഷിച്ചു

Advertisement

പോരുവഴി:കുറുമ്പകര 1606-ാം നമ്പർ ശാഖയുടെ നേതൃത്ത്വത്തിൽ അയ്യൻകാളി ജയന്തി ആഘോഷിച്ചു.അയ്യങ്കാളി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി.ജയന്തി ആഘോഷം പി.കെ രവി ഉത്ഘാടനം ചെയ്തു.ഓമനകുട്ടൻ അധ്യക്ഷത വഹിച്ചു.സുഭാഷ്,വിജയൻ,മധു,രമ,ജിഷ,സുരേഷ് മധു,രഘു,പൊടിച്ചി,മീനാക്ഷി,മധു എന്നിവർ സംസാരിച്ചു.മധുരവിതരണവും നടത്തി.

Advertisement