നബിദിനാഘോഷങ്ങൾക്ക് ആരംഭംകുറിച്ച് പതാക ഉയർത്തി

Advertisement

മയ്യത്തുംകര.അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബിയുടെ 1500ആം ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ച് പോരുവഴി മയ്യത്തും കരഹനഫി മഹൽ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ ചീഫ് ഇമാം അബ്ദുൽ സലാം മൗലവി പതാക ഉയർത്തി. ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി, ജനറൽ സെക്രട്ടറി അയന്തിയിൽ ഷിഹാബ്, എക്സിക്യൂട്ടീവ് അംഗം അയൂബ് അബ്ദുൽ അസീസ്, അസിസ്റ്റന്റ് ഇമാം സജീർമൗലവി, ജിനു നാസർ, സാബിത് മൗലവി, സഫിൽ മൗലവി, റഷീദ് അഹ്‌മദ്‌ മൗലവി എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി

Advertisement