ബന്തിപൂവ് കൃഷി വിളവെടുപ്പ്

Advertisement

ശാസ്താംകോട്ട. ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നടത്തിയ ബന്തിപൂവ് കൃഷിയുടെ വിളവെടുപ്പ് മുതുപിലാക്കാട് പടിഞാറ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് R . ഗീത ഉദ്ഘാടനം ചെയ്തു. അനിൽ തുമ്പോടൻ . ഉഷാകുമാരി . അഞ്ചു . ലളിത. വസന്ത . സി ന്ധു .എന്നിവർ സംസാരിച്ചു.

Advertisement