ശാസ്താംകോട്ട: ഭരണിക്കാവിലെട്രാഫിക്ക് പരിഷ്ക്കാരവുമായിബന്ധപ്പെട്ട സർവ്വകക്ഷിയോഗ തീരുമാനംനടപ്പിലാക്കമന്ന് കോൺഗ്രസ്സ്ശാസ്താംകോട്ടബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബസ്റ്റാൻന്റ്നിലനിർത്തി കൊണ്ട്.അടൂർ ,കടപുഴ ,ചക്കുവള്ളി, ശാസ്താംകോട്ട ഭാഗത്ത്സൗകര്യപ്രദമായിനിശ്ചയിച്ച ബസ് വേകളിൽ ബസ്നിർത്തിയാത്രക്കാരെ ഇറക്കുകയുംകയറ്റുകയും ചെയ്ത് ബസ്റ്റാന്റിൽ ബസ് കയറിഅവിടെനിന്നുംയാത്രക്കാരെഇറക്കുകയും കയറ്റുകയും ചെയ്യുക എന്നതാണ്. നടപ്പാക്കത്ത പക്ഷംശക്തമായസമരംആരംഭിക്കുവാനുംതീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പി.നൂർ ദീൻകുട്ടി, തുണ്ടിൽനൗഷാദ്,ഗേകുലം അനിൽ, ഹാഷിം സുലൈമാൻ , എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, എസ്.ബീനകുമാരി,കെ.പി. ജലാൽ ,ജയശ്രീ രമണൻ , ബാബു പനപ്പെട്ടി, അബ്ദുൽസലാംപോരുവഴി ,എം.എസ്. വിനോദ്, സലിംമാലുമേൽ, സാവിത്രി ഗംഗാധരൻ , ഷീജഭാസ്ക്കർ, കൊട്ടകാട്ട്അജയകുമാർ , ബിജിസോമരാജൻ, ആദിര മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു






































