ശാസ്താംകോട്ട: ഏറനാട് എക്സ്പ്രസ്സിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ്അനുവദിപ്പിച്ചത് കൊടിക്കുന്നിൽ സുരേഷ് എം.പിയാണന്നും മറിച്ചുള്ള ബി.ജെ.പി യുടെവകാശ വാദംഅടിസ്ഥാനരഹിതവുംഅപഹാസ്യവുമാണന്നുംകോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻപറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എം.പിയായതിന് ശേഷമാണ് ശാസ്താംകോട്ട റെയിൽവേസ്റ്റേഷന്റെ വികസനം ആരംഭിച്ചതെന്നും കൂടുതൽഎക്സ്പ്രസ്സ് ട്രെയിനുകൾ സ്റ്റോപ്പ് അനുവദിപ്പിച്ചതും.പാർലമെന്റിലെസീനിയർമോസ്റ്റ് അംഗംഎന്ന നിലയിലും റയിൽവേ കൺസൾട്ടിങ്ങ് അംഗംഎന്നനിലയിലുമുള്ള കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അഭ്യർത്ഥന കേന്ദ്രറെയിൽവേമന്ത്രിയും റെയിൽവേ ചെയർമാനുംഅംഗീകരിച്ചാണ് സ്റ്റോപ്പ് അനുവദിച്ചത്. താമസിയാതെ ഇന്റർസിറ്റി എക്സ്പ്രസ്സിനും മാവേലി എക്സ് പ്രസ്സിനും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കും






































