മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്ന് ചിന്താപഥം

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രം വിദ്യാർത്ഥികൾ അവത രിപ്പിച്ച കല്യാണസൗഗന്ധികം കഥകളി.രംഗത്ത് :ഭീമൻ- അഞ്ജലികൃഷ്ണ മണ്ണൂർക്കാവ്,പാഞ്ചാലി- ദേവനന്ദ മണ്ണൂർക്കാവ്.)
Advertisement

മൈനാഗപ്പള്ളി:മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്ന് വൈകിട്ട് 3ന് ചിന്താപഥം നടക്കും.വിഷയം: കലയും സമൂഹവും ഉദ്ഘാടനം: പി.കെ.അനിൽകുമാർ വിഷയാവതരണം: തൊടിയൂർ ലിയോ.വൈകിട്ട് 6 ന് കഥകളി,കഥ:രുഗ്മാംഗദ ചരിതം.

നാളെ(22.8.25) 3ന് ആചാര്യസംഗമം നടക്കും.ഉദ്ഘാടനം: കോവൂർ കുഞ്ഞുമോൻ എംഎൽഎ.,
അധ്യക്ഷൻ വർഗീസ് തരകൻ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.
6 ന് കഥകളി,കഥ: ദുര്യോധനവധം.

Advertisement