രാജീവ്ഗാന്ധിയുടെ ജന്മ ദിനം സദ്ഭാവനാ ദിനമായി കോൺഗ്രസ്സ്ആചരിച്ചു

Advertisement


ശാസ്താംകോട്ട: ഇൻഡ്യയുടെ പ്രധാനമത്രയും പ്രതിപക്ഷ നേതാവുംകോൺഗ്രസ്സ് പ്രസിഡന്റുമായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 സദ്ഭാവനാദിനമായികോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റി ആചരിച്ചു.ഭരണിക്കാവ് ഗാന്ധി പ്രതിമക്ക്മുന്നിൽരാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയുംഅനുസ്മരണ സമ്മേളനവുംനടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. തുണ്ടിൽനൗഷാദ് , പി.എം. സെയ്ദ് , സുരേഷ് ചന്ദ്രൻ, ജയശ്രീരമണൻ , വൈ. നജിം, ചക്കുവള്ളിനസീർ , അർത്തിയിൽഅൻസാരി,സിജുകോശിവൈദ്യൻ,തടത്തിൽ സലിം, ചെല്ലപ്പൻ ഇരവി , എസ്.ബീന കുമാരി , കെ. സാവിത്രി,ഷീജഭാസ്ക്കർ, ബിജിസോമരാജൻ, ആദിര മഹേഷ്, രമേശൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു

Advertisement