ശൂരനാട്:- ചക്കുവള്ളി മിഴി ഗ്രന്ഥശാലയ്ക്ക് ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങൾ ചങ്ങാതിക്കൂട്ടം ചക്കുവള്ളി കൈമാറി.
പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി ചങ്ങാതിക്കൂട്ടം ഭാരവാഹികളിൽ നിന്ന് ഏറ്റ് വാങ്ങി.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ എം.സുൽഫിഖാൻ റാവുത്തർ പി.എം ഷാഹിദ്, അക്കരയിൽ ഷെഫിക്ക്, സമീർ സലാം, ദിലീപ് പെരുഞ്ചേരിവിള
അയന്തിയിൽ ഷാജഹാൻ ,ഷബ്ന റിയാസ്, അൻസൽന,എന്നിവർ പങ്കെടുത്തു






































