തഴവ.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയത്തിനെതിരെ തഴവ, പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവാ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു
പ്രതിഷേധ സംഗമം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു തഴവ മണ്ഡലം പ്രസിഡന്റ് തഴവ ബിജു അധ്യക്ഷതവഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. കെ എ. ജവാദ്,ഡിസിസി ജനറൽ സെക്രട്ടറി രമാ ഗോപാലകൃഷ്ണൻ,എം എ ആസാദ്, എ.എ. റഷീദ്,അഡ്വക്കേറ്റ് ബി അനിൽകുമാർ,തുളസീധരൻ,ത്രദീപ് കുമാർ,മായാ സുരേഷ്,എം മുകേഷ്,മിനി മണികണ്ഠൻ, സൈനുദ്ദീൻ,വത്സല,നിസാ തൈക്കൂട്ടത്തിൽ എന്നിവർ സംസാരിച്ചു ബിജു പാഞ്ചജന്യം , കൈ പ്ലേത്ത് ഗോപാലകൃഷ്ണൻ, റാഷിദ് വാലയിൽ,കേശവപിള്ള,ശാർമിള,ഖലീലുദീൻ പൂയപ്പള്ളി, വി. ടി. അനിൽകുമാർ, ശിവാനന്ദൻ,അനിൽ വാഴപ്പള്ളി, ജയ്സൺ തഴവ,ഷീബ ബിനു, മായ ഉദയകുമാർ, അനിൽ കുറ്റിവട്ടം, നിഹാദ് ആഞ്ഞിലി മൂട്ടിൽ, അനിൽ പവർ എന്നിവർ നേതൃത്വം നൽകി നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു






































