വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ പൈപ്പുപൊട്ടി ഒഴുകാന്‍ തുടങ്ങിയിട്ട് ആറുമാസമായി

Advertisement

ശാസ്താംകോട്ട. വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ പൈപ്പുപൊട്ടി ഒഴുകാന്‍ തുടങ്ങിയിട്ട് ആറുമാസമായി. പരിസരവാസികള്‍ നിരവധിതവണ ജലഅതോറിറ്റിയില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. മരാമത്തുവകുപ്പിന്‍റെ അനുമതി വാങ്ങണമെന്ന തൊടുന്യായം പറഞ്ഞ് അധികൃതര്‍ പരാതിക്കാരെ മടക്കുകയാണ്. ഇവിടെ ജലം പൊട്ടി ഒഴുരകുന്നിടത്ത് വാഹനങ്ങള്‍ വീല്‍താഴ്ന്ന് അപകടവുമുണ്ടായിട്ടുണ്ട്.

Advertisement