മൈനാഗപ്പള്ളി.ജനകീയ മത്സ്യകൃഷി പദ്ധതിയിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ കാർപ്പ് മത്സ്യവിത്ത് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലാലിബാബു, ഷീബാ സിജു , ഫിഷറീസ് വകുപ്പിലെ പ്രൊമോട്ടർ ആര്യവിജയൻ തുടങ്ങിയവർ പങ്കെടുത്തു.






































