ചക്കുവള്ളി. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ മെഡിസിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ശൂരനാട് തെക്ക് സ്വദേശിക്ക് ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അടിയന്തര ചികിത്സാ ധനസഹാമായി 83000/- രൂപ കൈമാറി..
കൂട്ടായ്മ ഓഫീസ് ൽ വെച്ച് നടന്നചികിത്സാ ധനസഹായം കൈമാറ്റത്തിന്
പ്രസിഡന്റ് അബ്ദുൾ സലിം അർത്തിയിൽ ,വൈസ് പ്രസിഡന്റ് ബൈജു തെങ്ങുംവിള,ജനറൽ സെക്രട്ടറി നിസാം ഒമാൻടെൽ, വഹാബ് വൈശന്റയ്യം, അനസ് ചരുവിളയിൽ , ഹാരിസ് പോരുവഴി, ഷിജു ഷെരീഫ്, ഷംനാദ് വാഴയത്ത്, റിയാദ് സുലൈമാൻ, ഷൈജു പാനു,നൗഫൽ തോപ്പിൽ, അബ്ദുൽ സലാം പുതുവിള, ഷാജി ഒസ്താമുക്ക്, സാദിഖ് കണ്മണി, ബുഹാരി കുഴിവേലിൽ,ആഷിക് അർത്തിയിൽ, ഹബീബ് കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി..






































