ഓട്ടോറിക്ഷ ഡ്രൈവർ ട്രയിന്‍തട്ടി മരിച്ചു

Advertisement

പടി.കല്ലട.ഐത്തോട്ടുവ കൂരല്ലൂർ ഓട്ടോറിക്ഷ ഡ്രൈവർ ആയ അനിൽകുമാർ (48)
ആണ് കാരാളിമുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടിമരിച്ചത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഭാര്യ ആശാമോൾ. മക്കൾ അഭിഷേക്, അർച്ചന.

Advertisement